വയനാട് മെഡിക്കൽ കോളേജ് (മാനന്തവാടി) നാളെ 03/02/2024.ശനി ഒ പി വിവരങ്ങൾ 👇



*Medicine*. ✅

*Surgery*. ✅           

*Gynecology*. ✅

*Pulmonology* ✅

*Psychiatry*. ✅ 

*Paediatric*. ✅

*Cardiology*. ❌

*ENT*. ✅

*Ophthalmology* ✅       

*PMR*. ❌

*Orthopedic* ✅ 

*Dermatology* ❌

*Dental* ✅


*വയനാട് ഗവ.മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഇ-ഹെൽത്ത് സംവിധാനം ആരംഭിച്ചതിനാൽ ഒപി ടിക്കറ്റ് എടുക്കാൻ UHID കാർഡ് നിർബന്ധമാണ്.*

 *UHID കാർഡ് ഇല്ലാത്തവർ ആധാർ കാർഡും മൊബൈൽ ഫോണുമായി വന്നു ഒപി കൗണ്ടരിൽ നിന്നും UHID കാർഡ് നിർബന്ധമായും എടുക്കേണ്ടതാണ്*

 *രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ*


 *ജനറൽ- ഒപി രാവി ലെ 8: മുതൽ വൈകിട്ട് 7:30 വരെ*


ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ഹെല്പ് ലൈൻ നമ്പർ വയനാട് 8606295100


 NB :മാറ്റങ്ങൾക്ക് വിധേയം.. ഒപി ലിസ്റ്റിലെ മാറ്റങ്ങൾ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യു,ക....

Post a Comment

Previous Post Next Post