തമിഴ്നാട്ടിലെ വിരുദു​ന​ഗറിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; ഒമ്പത് പേർ മരിച്ചു. 10 ലേറെ പേർക്ക് പരിക്ക്ചെന്നൈ : തമിഴ്‌നാട്ടിലെ വിരുദുനഗറിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനനത്തിൽ 9 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 10 ലേറെ പേർക്ക് പരിക്കേറ്റു

വിരുദുനഗർ ജില്ലയിലെ വെമ്പക്കോട്ടയ്ക്ക് സമീപം രാമദേവൻപട്ടിയിലെ പടക്ക നിർമാണശാലയിലാണു അപകടം ഉണ്ടായത്. സ്ഫോടനത്തിൽ പടക്ക നിർമാണശാല നിലംപൊത്തി.


അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post