കുറ്റ്യാടി ചുരത്തിൽ പത്താംവളവിൽ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്

  
കോഴിക്കാട് കുറ്റ്യാടി ചുരത്തിൽ പത്താംവളവിൽ കാർ അപകടം. നിയന്ത്രണംവിട്ട കാർ 10-ാം വളവിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.  അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. കാർ മരത്തിൽ കുടുങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി
പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി .

Post a Comment

Previous Post Next Post