കാറും ഓട്ടോടാക്‌സിയും കൂട്ടിയിടിച്ച് അപകടം.4 പേർക്ക് പരിക്ക്

 


കണ്ണൂർ  ഇരിട്ടി കിളിയന്തറയിൽ കാറും ഓട്ടോടാക്സിയും കൂട്ടിയിടിച്ച് അപകടം. 4 പേർക്ക് പരിക്ക്.പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post