ഇടുക്കി രാജാക്കാട് ബൈസൺവാലിക്ക് സമീപം കാട്ടുപന്നിക്കൂട്ടം സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികയായ ആനച്ചാൽ സ്വദേശിനിക്ക് പരിക്കേറ്റു. ധന്യക്കാണ് പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ധന്യയെ നാട്ടുകാർ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സനൽകിയ ശേഷം വിധക്ത ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി...
