കോഴിച്ചെനയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

 മലപ്പുറം ദേശീയപാത 66 കോഴിച്ചെനയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്ന് വൈകുന്നേരം 5:30ഓടെ ആണ് അപകടം. തൃശ്ശൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ഹിമാലയ ബൈക്കും പ്രദേശവാസി സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം കാലിനു ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ കോട്ടക്കളിലെ സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു


റിപ്പോർട്ട് : സുനിൽ ബാബു കിഴിശ്ശേരി

Post a Comment

Previous Post Next Post