ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു മലപ്പുറം നിലമ്പൂർ : എരഞ്ഞിമങ്ങാട് മണ്ണുപ്പാടം സ്വദേശി ചെബ്രമ്മൽ രതീഷാണ്(42) മരിച്ചത് .

തിങ്കളാഴ്ച രാവിലെ സുഹൃത്തുക്കളുമൊത്ത് കുളിക്കാനായി ചാലിയാർ പുഴയിലെ മൈലാടി പൊട്ടി ഭാഗത്ത് ഇറങ്ങിയതായിരുന്നു .കുളിക്കുന്നതിനിടയിൽ ചുഴിയിൽപെട്ട് മുങ്ങി പോകുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു . ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി . നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ


Post a Comment

Previous Post Next Post