കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല ഒരാളുടെ നില ഗുരുതരം



 തൃശ്ശൂർ  കേച്ചേരി:തലക്കോട്ടുകരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ വട്ടായി സ്വദേശി കൊച്ചു കുന്നേൽ വീട്ടിൽ സാനു മോനെ കുന്നംകുളം ലൈഫ് കെയർ, ട്രാഫിക് ആംബുലൻസ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post