താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടംകോഴിക്കോട്   താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം..

KL-24-P-0300  എന്ന നമ്പർ കാർ  ആണ് അപകടത്തിൽ പെട്ടത് അർദ്ധരാത്രിയോടെയാണ് അപകടം.  ചുരം  ഇറങ്ങി വരുകയായിരുന്ന മലപ്പുറം നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ  മനോജ്‌, ഷിനു, ഗംഗാധരൻ എന്നീ   മൂന്ന്  യാത്രക്കാരാണ്  കാറിൽ ഉണ്ടായിരുന്നത്  ആളുകൾക്ക് പരിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം.  ഫയർഫോഴ്സും. ചുരം സംരക്ഷണ സമിതി അംഗങ്ങളും സംഭവസ്ഥലത്തുണ്ട്

  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating....Post a Comment

Previous Post Next Post