പാമ്പ് കടിയേറ്റ് രണ്ട് വയസുകാരന്‍ മരിച്ചു




പുളിക്കൽ- വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്ന രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു.

പെരിന്തൽമണ്ണ തൂത കണ്ടപാടി സുഹൈൽ

 ചെറുമിറ്റം ഇരുമ്പൻ തറക്കൽ ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്.

ചെറുമിറ്റത്തെ വീട്ടുമുറ്റത്ത് വെച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. ഉടൻ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുയായിരുന്നു


Post a Comment

Previous Post Next Post