കോഴിക്കോട് നടക്കാവിൽ കെ എസ് ആർടിസി ബസ്സ്‌ ബൈക്കിൽ ഇടിച്ച് പാലക്കാട്‌ മണ്ണാർക്കാട് സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം
കോഴിക്കോട് നടക്കാവിൽ ബൈക്കിൽ കെ എസ് ആർ ടി സി ബസിടിച്ച് മണ്ണാർക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു.മണ്ണാർക്കാട് പുല്ലിശ്ശേരി സ്വദേശി ഫായിസ് അലി, പുഞ്ചക്കോട് വെള്ളാരംകുന്ന് സ്വദേശി ഫർസാൻ സലാം എന്നിവരാണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.ഇവർ കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളാണെന്നറിയുന്നു.ഇന്ന് രാവിലെയായിരുന്നു അപകടം.കൂടുതൽ വിവരങ്ങൾ ലഭിച്ചു വരുന്നു.

Post a Comment

Previous Post Next Post