വളാഞ്ചേരിയിൽ സ്‌കൂൾ ബസ് മറിഞ്ഞ് പതിനാലു കുട്ടികൾക്ക് പരിക്ക്വളാഞ്ചേരി: സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറടക്കം 14 പേർക്ക് പരിക്ക്.

കഞ്ഞിപ്പുര മൗണ്ട് ഹിറ സ്കൂളിന്റെ ബസ്സാണ് രാവിലെ 09.30 ഓടെ സ്കൂൾ പരിസരത്ത് മറിഞ്ഞത്.

കുട്ടികളേയും കൊണ്ട് രാവിലെ സ്കൂളിലേക്ക് വരുമ്പോൾ സ്കൂൾ പരിസരത്ത് വച്ച് ബസ്സ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. 

 പരിക്കേറ്റ കുട്ടികളെ നാട്ടുകാർ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. 


എ പി ഹംസ്സ തിരൂർ

9746334228

Post a Comment

Previous Post Next Post