വയനാട് സ്വദേശിയായ യുവാവിനെ വടക്കാഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിവയനാട് പുൽപള്ളി സ്വദേശിയെ വടക്കാഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്തി. ദേവർഗദ്ദ മേപ്രത്തേരിൽ ബിനോയിയാണ്(46)മരിച്ചത്. കാപ്പിസെറ്റിൽ ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞ ദിവസം പുലർച്ചെ ഓട്ടോയുമായി വീട്ടിൽനിന്നു പോയതാണ്. സുൽത്താൻ ബത്തേരിയിൽ സ്വകാര്യ ആശുപത്രി പരിസരത്ത് നിർത്തിയിട്ട നിലയിൽ ഓട്ടോ കണ്ടെത്തി. ഭാര്യ: ഷീന(ഇസ്രായേൽ). മക്കൾ: അയോണ, ആൽവിൻ.

Post a Comment

Previous Post Next Post