ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു


 കണ്ണൂർ പയ്യന്നൂർ : മോട്ടോർബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. മുട്ടം വലിയകത്ത് അസൈനാറിൻ്റെ മകൻ റിയാസ് ബിൻ 36 ആണ് മരിച്ചത്  ചെറുതാഴം ചെമ്പല്ലിക്കുണ്ടിൽ .ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണം .  . കൊവ്വപ്പുറം ഭാഗത്തേക്ക് ഓടിച്ച് പോകവെയാണ് അപകടം. പരിയാരം മെഡിക്കൽ കോളേജ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post