Home ചുങ്കത്തറ പാലുണ്ടയിൽ വാഹനാപകടം. മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. Friday, February 09, 2024 0 മലപ്പുറം ചുങ്കത്തറ പാലുണ്ടയിൽ വാഹനാപകടം. മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം.എടക്കരയിലെ ആധാരം എഴുത്ത് ജോലിക്കാരി മുമ്മുള്ളി താമസിക്കുന്ന സീതാ ലക്ഷ്മി സീതാലക്ഷ്മി മരപ്പെട്ടു. മൃതദേഹം എടക്കര ഏറനാട് ഹോസപിറ്റലിൽ Facebook Twitter