പത്തപ്പിരിയം തൂവ്വക്കാടിൽ ഫർണിച്ചർ ശാലയിൽ വൻ തീപിടുത്തം പത്തപ്പിരിയം:പത്തപ്പിരിയം തൂവ്വക്കാടിൽ ഫർണിച്ചർ ശാലയിൽ വൻ തീപിടുത്തം നട്ടുച്ചക്ക് തുടങ്ങിയ തീ, അണക്കാനുള്ള ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാനുള്ള കാരണമെന്നാണ് പ്രഥമ നിഗമനം.

Post a Comment

Previous Post Next Post