തയ്യിലക്കടവ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

 


ചേളാരി പരപ്പനങ്ങാടി റൂട്ടിൽ തയ്യിലക്കടവ് പാലത്തിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക് പരിക്കേറ്റ രണ്ട് പേരെയും അപകട വിവരമറിഞ്ഞെത്തിയ തയ്യിലക്കടവ് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകർ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . കുപ്പിവളവ് സ്വദേശി നസീർ.  ചേളാരി സ്വദേശിയായ മറ്റൊരു ബൈക്ക് യാത്രക്കാരനും ആണ് പരിക്ക് 




Post a Comment

Previous Post Next Post