പുതുപൊന്നാനിയിൽ ബൊലേറോയും, ബൈക്കും കൂട്ടിയിടിച്ച് വെളിയംകോട് സ്വദേശിനികളായ രണ്ടു പേർക്ക് പരിക്ക്


 പൊന്നാനി : പുതുപൊന്നാനി കിണർ ഗേൾസ് സ്കൂളിന് സമീപമാണ് ബൊലേറോ വാഹനവും ബൈക്കും കൂട്ടിയിടിച്ചു അപകടം ഉണ്ടായത്._

        അപകടത്തിൽ പരിക്ക് പറ്റിയ വെളിയംകോട് സ്വദേശിനികളായ മുക്രിയകത്ത് സബ്ന(18), തണ്ണിത്തുറക്കൽ റംസീന(17) എന്നിവരെ പൊന്നാനി താലൂക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പൊന്നാനി ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊന്നാനി ആംബുലൻസ് സർവീസ്

 7594 000 100

8943 106 100

        

Post a Comment

Previous Post Next Post