കല്പറ്റ കോട്ടത്തറയിൽ ഓട്ടോറിക്ഷ പുഴയിലേക്ക് മറിഞ്ഞ് അപകടം . KL12F250 എന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. 5പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ഓട്ടോ ഡ്രൈവർ വെള്ളച്ചിമൂല സ്വദേശി ബിജു എന്ന ജോണിയെ കമ്പളകട്ടെ ആശുപത്രിയിലും മറ്റു യാത്രക്കാരെ കല്പറ്റ ലിയോ ഹോസ്പിലിലേക്ക് കൊണ്ടുപോയിട്ടുണ്ട്.. വൈകുന്നേരം 5:30ഓടെ ആണ് അപകടം. പള്ളിക്കുന്ന് വെള്ളച്ചിമൂല സ്വദേശികളാണ് അപകടത്തിൽ പെട്ടത് .
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating....
