പത്തനംതിട്ട റാന്നിയിൽ പമ്പാ നദിയിൽ മൂന്ന് പേർ ഒഴുക്കിൽപെട്ടു; ഒരാളുടെ മൃതദേഹം കണ്ടെടുത്തുപത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ പമ്പാ നദിയിൽ മൂന്ന് പേർ ഒഴുക്കിൽപെട്ടു. ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കുളിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. അനിൽകുമാർ, നിരജ്ഞന, ​ഗൗതം എന്നിവരാണ് ഒഴുക്കിൽ പെട്ടത്. അനിൽകുമാറും മകൾ നിരജ്ഞനയും സഹോദരീപുത്രൻ ​ഗൗതം എന്നിവരാണ് ഒഴുക്കിൽപെട്ട് കാണാതായിരിക്കുന്നത്. ഇതിൽ ​ഗൗതമിന്റെ മൃതദേഹമാണ് കിട്ടിയത്. അനിൽകുമാറിനും മകൾക്കുമായി തെരച്ചിൽ തുടരുകയാണ്. 

Post a Comment

Previous Post Next Post