തിരുവത്രയിൽ ഓട്ടോറിക്ഷക്ക് പുറകിൽ ടാങ്കർ ലോറിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.



 തൃശ്ശൂർ  ചാവക്കാട്  ദേശീയപാതയിൽ തിരുവത്ര കുമാർ AUP സ്കൂളിന് അടുത്ത് ആണ് ഇന്ന് ഉച്ചക്ക് 2 മണിയോടെ ഓട്ടോറിക്ഷക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ചു അപകടം ഉണ്ടായത്.  ഓട്ടോറിക്ഷ ഡ്രൈവർതിരുവത്ര അത്താണീ സ്വദേശി മാപ്പിളക്കാട് വീട്ടിൽ കൃഷ്ണൻ എന്നവർക്കാണ് പരിക്ക് പറ്റിയത്.

    ഇവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തെ  തുടർന്ന് നിയന്ത്രണം വിട്ട ലോറി സമീപത്തെ പച്ചക്കറി കടയുടെ അടുത്ത് പോയാണ് നിന്നത്



Post a Comment

Previous Post Next Post