ദേശീയപത കോഴിചിനയിൽ വാഹനാപകടം

 


 കോഴിചിന:  തൃശ്ശൂർ കോഴിക്കോട്  ദേശീയപതയിൽ കോഴിചിനയിൽ വാഹനാപകടം . നിയന്ത്രണം വിട്ട  ഗുഡ്സ് ജീപ്പ് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു വിദ്യാർത്ഥിക്ക് പരിക്ക് 

കുട്ടികളെ ഇറക്കാൻ  നിറുത്തിയ ബസ്സിന്റ സൈഡിലേക്ക് ആണ് ഗുഡ്സ് ജീപ്പ് മറിഞ്ഞത്  ബസ്സിൽ നിന്നും ഇറങ്ങിയ വിദ്യാർഥിക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി ഗതാഗത തടസ്സങ്ങൾ നിയന്ത്രിച്ചു   കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post