കിഴിശ്ശേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം രണ്ട് പേർക്ക് പരിക്ക്


 കൊണ്ടോട്ടി  കിഴിശ്ശേരി ടീച്ചർ പടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച്  അപകടം. ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്.  പരിക്കേറ്റവരെ. തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിലേക്ക്  കൊണ്ടുപോയി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

Post a Comment

Previous Post Next Post