മലപ്പുറം ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ നിയന്ത്രണം വിട്ട ടിപ്പർ സ്കൂട്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു.സ്കൂട്ടർ യാത്രക്കാരി മരിച്ചു രണ്ട് പേർക്ക് പരിക്ക്
ലോറിയിൽ കുടുങ്ങി കിടന്ന ചേങ്ങോട്ടൂർ സ്വദേശിയായ ഡ്രൈവറെ പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റി സ്കൂട്ടറിൽ കൂടെ ഉണ്ടായിരുന്ന സ്ത്രീയുടെ ഭർത്താവിനും ഗുരുതര പരിക്കേറ്റു
സ്കൂട്ടർ യാത്രക്കാരിയായ കോട്ടപ്പുറം സ്വദേശിയും കോൽക്കളം ബാങ്ക് അഗ്രികൾചറൽ സെക്ഷൻ ജീവിനക്കാരിയുമായ സുമ ആണ് മരണപ്പെട്ടത്. ഭർത്താവ് തിരുവല്ല സ്വദേശി തുണ്ടിയിൽ ബിജു കുമാർ ന് ഗുരുതര പരിക്ക്
മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

