പെയിന്റിംഗ് ജോലിക്കിടെ കോണിയിൽ നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട്  നരിക്കുനി: കൊടോളി പുത്തരി പിലാക്കിൽ ഹുസൈന്റെ മകൻ ബാസിത് (26) മരണപ്പെട്ടു. ഇന്ന് ഉച്ചയോടെ പാലങ്ങാട് വെച്ച് പെയിന്റിംഗ് ജോലിക്കിടെ കോണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.


ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ അഫ്സില


Post a Comment

Previous Post Next Post