സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്തൃശ്ശൂർ   വടക്കേകാട്:മണികണ്ടശ്വരം സെന്ററിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് പരിക്ക് പറ്റിയ സ്‌കൂട്ടർ യാത്രക്കാരൻ വടക്കേകാട് പറയങ്ങാട് സ്വദേശി കണ്ടറങ്ങത്തയിൽ വീട്ടിൽ അഷറഫ്(54) നെ വൈലത്തൂർ ഏക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം


Post a Comment

Previous Post Next Post