കോഴിക്കോട് മണിക്കൂറുകൾക്കിടെ രണ്ട് പേർ ട്രെയിൻ തട്ടി മരണപ്പെട്ടു കോഴിക്കോട് CH ഓവർ ബ്രിഡ്ജിന് സമീപം ഇന്ന് 27/02/2024 ന് രാവിലെ 10:30ഓടെ ട്രയിൻ തട്ടി എലത്തൂർ സ്വദേശിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് വൈകുന്നേരം മീഞ്ചന്ത പരിസരത്ത് വെച്ചാണ് രണ്ടാമത്തെ ആളെ ട്രയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് പ്രേമദാസ് പള്ളിപുഴിയിൽ എന്ന ആളാണ് മരണപ്പെട്ടത് രണ്ട് പേരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി
