വേങ്ങര പറമ്പിൽപടിയിൽ ബോലോറോ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

 


വേങ്ങര പറമ്പിൽപടിയിൽ ബോലോറോ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക് . വേങ്ങര ചേറ്റിപ്പുറം സ്വദേശിയായ സ്കൂട്ടർ യാത്രക്കാരനാണ് പരിക്കേറ്റത് അദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Post a Comment

Previous Post Next Post