കോഴിക്കോട് ഓമശ്ശേരിയിൽ മൂന്നു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു


കോഴിക്കോട് ഓമശ്ശേരിയിൽ മൂന്നുവയസ്സുകാരൻ കിണറ്റിൽ  വീണ് മരിച്ചു. 

മലപ്പുറം കാളികാവ് പുല്ലങ്കോട് സ്രാമ്പിക്കൽ റിഷാദിന്റെ മകൻ ഐസിസ്(3) ആണ് മരിച്ചത്. ഓമശ്ശേരിയിലെ ഫാം ഹൗസിലായിരുന്നു അപകടം‌.  ഉടൻ തന്നെ പുറത്തെടുത്ത് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  കുടുംബ സം​ഗമത്തിനിടെയയിരുന്നു അപകടം.


Post a Comment

Previous Post Next Post