കോട്ടയം പാലാ മഹാറാണി തീയറ്ററിന് മുന്നിൽ കാറുകൾ കുട്ടിയിടിച്ച് അപകടം : മൂന്ന് പേർക്ക് പരിക്ക്പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കളത്തൂക്കടവ് സ്വദേശികളായ ഷാജി ( 60) ഷൈലജ ( 55 ) രാജു (57) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11.30 യോടെ പാലാ മഹാറാണി തീയറ്ററിന് മുന്നിലായിരുന്നു അപകടം. കോട്ടയത്ത് കുടുംബാഗത്തിൻ്റെ വീട്ടിലേക്ക് പോയവരാണ് അപകടത്തിൽപെട്ടത്.


Post a Comment

Previous Post Next Post