മരം കയറ്റി വന്ന പിക്ക് അപ്പ്‌ വാഹനം നിയന്ത്രണം വിട്ട് അപകടം. കാൽനടയാത്രക്കാരൻ മരിച്ചു കോഴിക്കോട്  മരംഞ്ചാട്ടി : കക്കാടംപൊയിൽ ഭാഗത്തു നിന്നും മരം ഓവർ ലോഡ് കയറ്റി ഇറങ്ങി വന്ന പിക്ക് അപ്പ്‌ മരംഞ്ചാട്ടി മർകസ്സ് ഓർഫനേജ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് അപകടം.അപകടത്തിൽ വഴി യാത്രക്കാരൻ ആയ കാക്കിരി മൊയ്‌ദീൻ ( 68 ) മരണപ്പെട്ടു.

Post a Comment

Previous Post Next Post