ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിച്ച് സ്ത്രീ മരിച്ചു. ഭർത്താവിന് പരിക്ക്

 


കണ്ണൂർ  ഇരിക്കൂർ : ദമ്പതികൾ സഞ്ചരിച്ച ഇരുചക്ര വാഹനവും  ലോറിയും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. ഇരിക്കൂർ പെരുവളത്ത് പറമ്പിലെ എ.പി.താഹിറ (51)ആണ് മരണപ്പെട്ടത്.

ഇവരുടെ ഭർത്താവ് ശ്രീകണ്ഠാപുരം ചെങ്ങളായി പരിപ്പായി സ്വദേശി മൊയ്തീൻ (61) പരിക്കേറ്റു വെള്ളിയാഴ്ച്ച 11.30 ഓടെ ഇരിക്കൂറിലായിരുന്നു അപകടം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലെക്ക് മാറ്റി


.

Post a Comment

Previous Post Next Post