വയനാട് കൽറ്റ ബൈപാസിൽ ബൈക്കും - പിക്കപ് വാനും കൂട്ടി ഇടിച്ച് പുൽപള്ളി സ്വദേശിക്ക് പരിക്ക്

 


വയനാട്  കൽറ്റ ബൈപാസിൽ  ബൈക്കും - പിക്കപ് വാനും കൂട്ടി ഇടിച്ച്  പുൽപള്ളി സ്വദേശിക്ക് പരിക്ക്.  പുൽപള്ളി സ്വദേശി സുബീഷിന്  എന്ന ആൾക്ക്   പരിക്കേറ്റു.  അദ്ദേഹത്തെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post