നിയന്ത്രണം വിട്ട കാർ സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിച്ചു.. ഒരാൾക്ക് ദാരുണാന്ത്യം മറ്റൊരാൾക്ക് ഗുരുതര പരിക്ക്



 കൊല്ലം: കൊട്ടാരക്കര എം.സി റോഡിൽ ഇഞ്ചക്കാട്ട് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ചു കയറി അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ജയിംസ് (58) ആണ് മരിച്ചത്. ജയിംസിനൊപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റു.

Post a Comment

Previous Post Next Post