കോട്ടയം പാലായിൽ സൈക്കിളും കാറും കൂട്ടിയിടിച്ച് അപകടം വിദ്യാർഥിക്ക് പരിക്ക്

 


പാലാ: പാലായിൽ സൈക്കിളും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ സ്കൂൾ വിദ്യാർഥി പൂഞ്ഞാർ സ്വദേശി അഭിഷേകിനെ (10) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പൂഞ്ഞാർ ഭാഗത്ത് വച്ചായിരുന്നു അപകടം.

Post a Comment

Previous Post Next Post