ആശുപത്രിയിൽ കാണിച്ച് മടങ്ങുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് രോഗി മരിച്ചു


പനമരം ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ -ബൈക്കിൽ നിന്നും കുഴഞ്ഞ് വീണ്  രോഗി മരണപെട്ടു

  പനമരം പുഞ്ചവയൽ  രണ്ടാം മൈൽ  താമസക്കാരനായ ബിജുവിന്റെ ഭാര്യ- ലില്ലി (38)  ആണ്  മരണപ്പെട്ടത്   അസുഖത്തെ തുടർന്ന്  പനമരം ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ ബൈക്കിൽ നിന്നും കുഴഞ്ഞ് വീണ് മരണപെട്ടു  മൃതദേഹം  കൽപറ്റ  ലിയോ  ഹോസ്പിറ്റലിൽ 

Post a Comment

Previous Post Next Post