കാണ്മാനില്ലഈ ഫോട്ടോയിൽ കാണുന്ന മൂന്നിയൂർ ആലിങ്ങൽ  നിസാമുദ്ദീൻ(Age:23,  ) എന്ന കുട്ടിയെ 8- 2 - 24-ന്  തിരൂരങ്ങാടി മമ്പുറത്ത് സ്വലാത്തിനിടയിൽ നിന്നും രാത്രി 9: 30 മുതൽ കാണ്മാനില്ല, ചെറിയ മാനസിക അസ്വസ്ഥതകൾ ഉള്ള യുവവാണ്ര  ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ താഴെ  കാണുന്ന നമ്പറിൽ അറീക്കുക 

9846151562


Post a Comment

Previous Post Next Post