വിദ്യാർത്ഥിയെ കാണ്മാനില്ലഈ ഫോട്ടോയിൽ  കാണുന്ന പാലക്കാട്‌  നൊച്ചുള്ളി ഇളനിറക്കോട് സ്വദേശി ഉണ്ണികൃഷ്ണൻ , 16 വയസ്സ്  എന്ന  വിദ്യാർത്ഥിയെ കാണ്മാനില്ല

 കാണാതാകുന്ന സമയത്ത് നീല T ഷർട്ടും ബർമുഡയുമാണ് ധരിച്ചിരുന്നത്.  കുട്ടിയെ കുറിച്ച്  എന്തെങ്കിലും വിവരം ലഭിക്കുന്നവർ  താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ  അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറീക്കുക 

കുഴൽമന്ദം പോലിസ് സ്റ്റേഷൻ

 94976 29019  04922272032 

Post a Comment

Previous Post Next Post