Home മീനച്ചിലാറ്റിൽ ചാടിയ വയോധികൻ മരിച്ചു Sunday, February 04, 2024 0 കോട്ടയം: മീനച്ചിലാറ്റിൽ ചാടിയ വയോധികൻ മരിച്ചു. പാലാ പുള്ളിക്കാനം സ്വദേശി തങ്കച്ചൻ(71) ആണ് മരിച്ചത്. കരയ്ക്കെത്തിച്ച മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. Facebook Twitter