കോട്ടയത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു
 കോട്ടയം  പാലാ: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പാലാ - ഉഴവൂർ റൂട്ടിൽ പേണ്ടാനം വയലിലാണ് അപകടം.

       വലവൂർ പാറയിൽ രാജൻ (54), ഭാര്യ സീത (52) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്

Post a Comment

Previous Post Next Post