കോട്ടത്തറയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം നാലോളം പേർക്ക് പരിക്ക്


കല്പറ്റ : കോട്ടത്തറയിൽ ഓട്ടോറിക്ഷ മറിഞ്ഞ്അപകടം നാലോളം പേർക്ക് പരിക്ക്  പരിക്കേറ്റ വരെ ഹോസ്പിറ്റലിലേക്ക് മാറ്റി.  കഴിഞ്ഞ ദിവസം  ഓട്ടോ പുഴയിലേക്ക്  മറിഞ്ഞ അതെ സ്ഥലത്ത്  കാറും ഓട്ടോയും  കൂട്ടിയിടിച്  ഓട്ടോ മറിഞ്ഞ്  ആണ് അപകടം 

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post