കോട്ടയം പാലാ കുമളി വണ്ടി പെരിയാറിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്ഒരാൾക്ക് പരിക്ക്

 


പാലാ : കുമളി വണ്ടി പെരിയാറിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റ വണ്ടി പെരിയാർ സ്വദേശി യേശുദാസിനെ ( 65 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി വണ്ടിപ്പെരിയാറിൽ വച്ചായിരുന്നു അപകടം.

Post a Comment

Previous Post Next Post