പാലക്കാട്‌ അമ്മയുടെ വീട്ടിൽ വിരുന്നെ ത്തിയ അഞ്ചു വയസ്സുകാരൻ മീൻ വളർത്തുന്ന കുളത്തിൽ വീണ് മരണപ്പെട്ടു

  


പെരുങ്ങോട്ടുകുറുശ്ശി കല്ലിങ്കൽ തരവത്ത് വീട്ടിൽ ലാബിബാൽ ശ്രീജ എന്നിവരുടെ മകൻ UKG വിദ്യാർത്ഥി   സനസ് ലാബി (5)  മരണപെട്ടു.

  ഇന്നലെ 26/03/24 കുട്ടിയുടെ അമ്മയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു. വീടിനു സമീപത്തെ മീൻ വളർത്തുന്ന കുളത്തിൽ വീണ് ആണ്  മരണം സംഭവിച്ചത്  ഇന്ന് വൈകുന്നേരം ആണ് സംഭവം 

Post a Comment

Previous Post Next Post