കലുങ്കിനടിയിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി…അസ്ഥികൂടത്തോടൊപ്പംതൃശ്ശൂര്‍: കൊരട്ടി മുരിങ്ങൂർ പാലത്തുഴി പാലത്തിന് സമീപത്തുള്ള കലുങ്കിനടിയിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തോടൊപ്പം വസ്ത്രങ്ങളുടെ അവശിഷ്ടവും കണ്ടെത്തി. സ്ഥലത്തെത്തിയ പൊലീസ് പരിശോധന ആരംഭിച്ചു. പുരുഷൻ്റെ അസ്ഥികൂടമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.


Post a Comment

Previous Post Next Post