വയനാട്ടിൽ കാണാതായ വയോധികന്റെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തികൽപറ്റ ∙ വാഴവറ്റ മൂർത്തിക്കുന്ന് പാലത്തിന് സമീപം കനാലിൽ മൃതദേഹം കണ്ടെത്തി. വാഴവറ്റ കടവയൽ കിഴക്കേക്കര ഗംഗാധരൻ (67) ആണ് മരിച്ചത്. രാവിലെ സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളാണ് മൃതദേഹം കണ്ടത്. തനിച്ച് താമസിക്കുകയായിരുന്ന ഗംഗാധരനെ തിങ്കളാഴ്ച മുതൽ കാണാനില്ലായിരുന്നു. 

Post a Comment

Previous Post Next Post