വിരുന്നെത്തിയ വിദ്യാർത്ഥിനി ചാലിയാർ പുഴയിൽ അപകടത്തിൽ പെട്ടുഅരീക്കോട് പത്തനാപുരത്ത് (ചേലക്കോട്) ഉള്ള 11വയസ്സുകാരിയായ വിദ്യാർത്ഥിനി കീഴുപറമ്പ് എടശ്ശേരിക്കടവ് ചാലിയാർ പുഴയിൽ പുഴയിൽ അകപ്പെട്ടു: ഇന്ന് ഉച്ചക്ക് ശേഷം ആണ് അപകടത്തിൽ പെട്ടത്.

അരമണിക്കൂറിനകം അരീക്കോട് പോലീസ് സ്റ്റേഷനിലെ ധീര സേനാംഗം ശ്രീ. സനൂപിന്റെ നേതൃത്വത്തിൽ മുങ്ങിയെടുത്തു. അരീക്കോട് മദർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച കുട്ടി വെൻറിലേറ്ററിൽ ചികിത്സ യിൽ തുടരുന്നു : ലഭിച്ച വിവരം കുട്ടിക്ക് ബിപി ഉണ്ട് . ബാക്കി കാര്യങ്ങൾ ഒന്നും പറയാൻ ആയിട്ടില്ല.മുങ്ങിയെടുത്ത ആളുകൾ ഉടനെ സിപിആർ കൊടുത്തിട്ടാണ് ഹോസ്പിറ്റലിൽ എത്തിച്ചതിന്നാൽ കുട്ടിയുടെ ജീവൻ നിലനിർത്താൻ സാധിച്ചുPost a Comment

Previous Post Next Post