സെൽഫി എടുക്കുന്നതിനിടെ പാലത്തിൽ നിന്ന് താഴെ വീണ് വിദ്യാർത്ഥി മരണപ്പെട്ടു

 


കണ്ണൂർ ധർമടം പോലീസ് സ്റ്റേഷൻ പരിധിയിൽ മുഴപ്പിലങ്ങാട് പുതിയ പാലത്തിന് മുകളിൽ നിന്നും സുഹൃത്തുക്കളുടെ കൂടെ സെൽഫി എടുക്കുന്നതിനിടെ താഴേക്ക് വീണ് മരണപ്പെട്ടു തോട്ടുമ്മൽ സ്വദേശി നിദാൽ വയസ്സ് ആണ് മരണപ്പെട്ടത് മൃതുദേഹം co ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽPost a Comment

Previous Post Next Post