ചമ്മങ്കടവ് പുഴയിൽ കുളിക്കുന്നതിനിടെ ഒരാൾ മുങ്ങി മരിച്ചു


 കുളിക്കുന്നതിനിടെ മുങ്ങി താന്നു ചമ്മങ്കടവ് പുഴയിൽ ഒരാൾ അപകടത്തിൽ പെട്ടു.

ചമ്മങ്കടവ് സ്വദേശി ഡ്രൈവർ വിജയൻ എന്ന ആൾ ആണ് അപകത്തിൽ പെട്ടത്.

മലപ്പുറം സിവിൽ സ്റ്റേഷൻ ചമ്മങ്കടവിലെ മലപ്പുറം കോട്ടപ്പടി jeep സ്റ്റാൻഡിലെ പഴയ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന വിജയൻ ആണ്  മരണപ്പെട്ടത് 

 കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു


*🇦 CCIDENT 🇷 ESCUE 24×7*

              *31/03/2024*

Post a Comment

Previous Post Next Post