മലപ്പുറത്ത് യുവതി ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ..



മലപ്പുറം: . വേങ്ങരയിൽ യുവതിയെ ഭർതൃ ​ഗൃഹ​ത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര കച്ചേരിപ്പടിയിലാണ് സംഭവം.. ചിറക്കൽ സ്വദേശി ഹിബ തസ്‌നി എന്ന 23 കാരിയാണ് മരിച്ചത്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post