ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ ആളെ തിരിച്ചറിയുന്നവർ ബന്ധപ്പെടുക

 

മലപ്പുറം വണ്ടൂർ വാണിയമ്പലം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ആളെ തിരിച്ചറിയുന്നവർ 

ബന്ധപ്പെടുക. ഇന്ന് രാത്രി 10മണിയോടെ ആണ് അപകടം . ആളെ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്

9562449561
Post a Comment

Previous Post Next Post